പ്രഭാവര്‍മയുടെ ‘അതിജീവനം’ ചൊല്ലി മോഹന്‍ലാല്‍

കോവിഡ് കാലത്തെ മുന്‍നിര്‍ത്തി കവി പ്രഭാവര്‍മ എഴുതിയ കവിത ഏറ്റുചൊല്ലി നടന്‍ മോഹന്‍ലാല്‍. ‘അതിജീവനം’ എന്ന കവിതയാണ് മോഹന്‍ലാല്‍ ചൊല്ലി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഹൃദയരക്തം പൊടിക്കുന്ന വേദനാഭരിതകാലത്തെ നമ്മള്‍ കടന്നുപോം’ എന്ന് തുടങ്ങുന്ന വരികള്‍, ‘യാതനാകാലമാകെ നീങ്ങും, സൗഖ്യ സാന്ത്വനങ്ങള്‍ തന്‍ ലോകം പുലര്‍ന്നിടും’ എന്നുപറഞ്ഞുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here