പ്രകോപനപരമായ വാര്‍ത്തകള്‍; ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമ അറസ്റ്റില്‍

കോയമ്പത്തൂര്‍: അടിസ്ഥാനമില്ലാത്തതും പ്രകോപനപരവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്ന പരാതിയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സ്ഥാപകന്‍ അറസ്റ്റില്‍.

കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന സിംപ്ലിസിറ്റി എന്ന പോര്‍ട്ടലിന്റെ സ്ഥാപകന്‍ ആന്‍ഡ്രു സാം രാജപാണ്ഡ്യനാണ് പിടിയിലായത്.
ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

സര്‍ക്കാരിനെയും ആരോഗ്യപ്രവര്‍ത്തകരെയും വിമര്‍ശിക്കുന്ന വാര്‍ത്തയാണ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചത്. തമിഴ്‌നാട് സര്‍ക്കാരിന്റെ പൊതുവിതരണ സംവിധാനത്തില്‍ അഴിമതിയുണ്ടെന്നും വാര്‍ത്തയില്‍ ആരോപിച്ചിരുന്നു.

അസിസ്റ്റന്റ് കമീഷണര്‍ (പേഴ്‌സണല്‍) എം. സുന്ദരരാജന്റെ പരാതിയിലാണ് കേസ് എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News