കൊവിഡ് പ്രതിരോധത്തെ ബാധിക്കുന്ന ഇടപെടലുകള്‍ നടത്തില്ലെന്ന് ഹൈക്കോടതി; സാധ്യമെങ്കില്‍ വ്യക്തിവിവരങ്ങള്‍ മറയ്ക്കണമെന്നും കോടതി

കൊച്ചി: സ്പ്രിന്‍ക്ലര്‍ വിഷയത്തില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഒരു ഇടപെടലുകളും നടത്തില്ലെന്ന് ഹൈക്കോടതി.
സാധ്യമെങ്കില്‍ സ്പ്രിന്‍ക്ലര്‍ ഡാറ്റയിലെ വ്യക്തിവിവരങ്ങള്‍ മറയ്ക്കണമെന്നും ഡാറ്റ സംരക്ഷണം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News