”ജോലിയും കൂലിയും ഇല്ലാത്ത ഒരു ജനത നമ്മുടെ കൂടെയുണ്ടെന്ന് ഇവര്‍ ഓര്‍ക്കണം”; ഉത്തരവ് കത്തിച്ച അധ്യാപകരോട് മുഖ്യമന്ത്രി

സാലറി ചലഞ്ചിനെതിരായ ഒരു വിഭാഗം അധ്യാപകരുടെ പ്രതിഷേധങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

”ജോലിയും കൂലിയും ഇല്ലാത്ത ഒരു ജനത നമ്മുടെ കൂടെയുണ്ടെന്ന് ഇവര്‍ ഓര്‍ക്കണം. കൊവിഡിനെതിരെ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും ഓര്‍ക്കണം. കഴിഞ്ഞ പ്രതിസന്ധി കാലത്ത് സര്‍ക്കാരിന് സഹായവുമായി വന്നത് വയോജനങ്ങളാണ്. ഒരു വര്‍ഷത്തെ പെന്‍ഷന്‍ വരെ തന്നവരുണ്ട്. ഈ കൊറോണ കാലത്ത് പ്രായം ചെന്നവര്‍ പുറത്തിറങ്ങരുത് എന്നാണ് നിര്‍ദേശിച്ചത്. അവരോട് പറയാനുള്ളത് ഇനിയും വീട്ടില്‍ തുടരുക ഒപ്പം കഴിയും പോലെ സഹായിക്കുക.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here