“കോവിഡിന് ശേഷം ” ഏപ്രിൽ 27 മുതൽ എല്ലാ ദിവസവും രാത്രി 9 മണിക്ക് കൈരളി ന്യൂസിൽ 

കോവിഡിന് ശേഷം എന്ത് എന്നത് എല്ലാവരുടെയും മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. അതിന് ശേഷം എന്ത് എന്നതിനെ കുറിച്ച്  ആര്‍ക്കും വ്യക്തമായ ധാരണയില്ല.
അതിന് കൃത്യവും വ്യക്തവുമായ ഉത്തരവുമായി നിങ്ങള്‍ക്ക് മുന്നിലെത്തുകയാണ് കൈരളി ന്യൂസ്.
“കോവിഡിന് ശേഷം ” എന്ന ടെലിവിഷൻ പരിപാടി ഏപ്രിൽ 27 മുതൽ എല്ലാ ദിവസവും രാത്രി 9 മണിക്ക് കൈരളി ന്യൂസിൽ കാണാം
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News