മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കാന്‍ കാര്‍ഷിക വിഭവ സമാഹരണവുമായി ഡിവൈഎഫ്‌ഐ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കാന്‍ കാര്‍ഷിക വിഭവ സമാഹരണവുമായി ഡിവൈഎഫ്‌ഐ. കോഴിക്കോട് അവിടനല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു വീട്ടില്‍ നിന്ന് 2 നാളീകേരമാണ് യുവാക്കള്‍ ശേഖരിക്കുന്നത്. നേന്ത്രക്കുലയും പച്ചക്കറി ഉല്‍പ്പന്നങ്ങളും നല്‍കി സഹായിക്കുന്നവരും യുവാക്കള്‍ക്ക് പ്രോത്സാഹനമാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News