കോവിഡ് സമയത്ത് സ്ത്രീകള്‍ക്ക് നേരെ കായംകുളം സിഐയുടെ തോക്ക് ചൂണ്ടിയുള്ള അതിക്രമം; ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

കോവിഡ് സമയത്ത് സ്ത്രീകള്‍ക്ക് നേരെ കായംകുളം സിഐയുടെ തോക്ക് ചൂണ്ടിയുള്ള അതിക്രമം. ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്.

വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയേയും, രണ്ടര വയസ്സുള്ള കുട്ടിയെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതായാണ് പരാതി.

കായംകുളം സിഐ ഗോപകുമാറിനെതിരെയാണ് പരാതി. രാത്രി ഒരു മണിയോടെ മഫ്തിയിലെത്തിയാണ് സിഐയുടെ ഭീഷണി . സിഐക്ക് എതിരെ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here