കർണ്ണാടകയിൽ കൃഷി ആവശ്യത്തിന് പോയ കർഷകരെ തിരിച്ച് നാട്ടിൽ എത്തിക്കുമെന്ന് മന്ത്രി എ.കെ ശശിന്ദ്രൻ

കർണ്ണാടകയിൽ കൃഷി ആവശ്യത്തിന് പോയ കർഷകരെ തിരിച്ച് നാട്ടിൽ എത്തിക്കുമെന്ന് മന്ത്രി എ.കെ ശശിന്ദ്രൻ .

ഇവര്‍ക്ക് ആവശ്യമെങ്കിൽ കെഎസ്ആര്‍ടിസി ബസുകൾ നൽകും. കർഷകർ സംസ്ഥാന അതിർത്തിയിൽ എത്തണം.

ഇവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലാക്കും. തീരുമാനം എടുക്കാൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News