ധനരാജ് ഈ സ്‌കൂളില്‍ പഠിപ്പിക്കേണ്ട; പ്രതിഷേധവുമായി നാട്ടുകാര്‍

കണ്ണൂര്‍: സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍.

ധനരാജ് എന്ന അധ്യാപകന്‍ ഇനി ഈ സ്‌കൂളില്‍ പഠിപ്പിക്കേണ്ടെന്ന് വ്യക്തമാക്കി സ്‌കൂളിന് മുന്നില്‍ ബാനര്‍ സ്ഥാപിച്ചിരിക്കുകയാണ് നാട്ടുകാര്‍.

‘ധനരാജ് മാഷ് ഈ സ്‌കൂളില്‍ പഠിപ്പിക്കേണ്ട’ എന്നാണ് ബാനര്‍ എഴുതിയിരിക്കുന്നത്. കണ്ണൂര്‍ കതിരൂര്‍ തരുവണത്തെരു യുപി സ്‌കൂളിന് മുന്നിലാണ് നാട്ടുകാര്‍ ബാനര്‍ ഉയര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News