മണ്ണിലെ മാലാഖമാര്‍ക്കായി ഒരു കവിത

കോഴിക്കോട് റൂറല്‍ എസ്പിസി യൂണിറ്റ് നന്മണ്ട, ആവള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ സംയുക്തമായി നിര്‍മ്മിച്ച കവിതയുടെ ദൃശ്യാവിഷ്‌കാരം കാണാം…

രചന : കെ.അശ്വകുമാര്‍, ഡിവൈഎസ്പി (SPC കോഴിക്കോട് റൂറല്‍ ജില്ലാ നോഡല്‍ ഓഫീസര്‍)
സംഗീതം : പ്രേംകുമാര്‍ വടകര
ആര്‍ട്ടിസ്റ്റ് : പാര്‍വ്വണ SPC
ആലാപനം : അമൃത SPC

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel