സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നത് നിയമവിധേയമാക്കും; ഓര്‍ഡിനന്‍സ് ഇറക്കും, വിധിക്കെതിരെ അപ്പീലിനില്ല: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നത് നിയമവിധേയമാക്കും. ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്ത് ഇറക്കുമെന്ന് മന്ത്രി തോമസ് ഐസക്.

കോടതി വിധി മാനിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുന്നുവെന്ന് ധന മന്ത്രി തോമസ് ഐസക്ക് . ഇന്നത്തെ മന്ത്രി സഭ ഇതിന് അംഗീകാരം നല്‍കും.

സര്‍ക്കാരിന്റെ ഉത്തരവ് തടഞ്ഞ ഹൈക്കോടതി വിധി സര്‍ക്കാര്‍ അപ്പീലിനില്ലെന്നും ഐസക്ക് കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News