കൊവിഡ് 19 സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലയില്‍ വരുത്തുന്ന മാറ്റം; കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കുന്നു

കൊവിഡ്-19 പശ്ചാത്തലത്തില്‍ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലയില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് പ്രതികരിച്ച്  സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജെ.ബി ജംങ്ഷനില്‍. സംസ്ഥാനത്തെ പ്രതിപക്ഷ രാഷ്ട്രീയം നിയന്ത്രിക്കുന്നത് വി മുരളീധരന്‍-ചെന്നിത്തല അച്ചുതണ്ടാണെന്നും അദ്ദേഹം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News