സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; ഈ മൂന്നാം ക്ലാസുകാരന്‍ മാതൃക

കോഴിക്കോട്: മൂന്നാം ക്ലാസുകാരന്‍ സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. കോഴിക്കോട് കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അതുല്‍ദാസാണ് ലംപ്‌സംഗ്രാന്റായും മറ്റും ലഭിച്ച പണം നാടിന്റെ നന്മക്കായി സംഭാവന നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News