കേന്ദ്ര സര്‍ക്കാരിനെ വിമതശിച്ച് ഡോ തോമസ് ഐസക്ക്. 50000 കോടി പൊളിയാന്‍ പോകുന്ന മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന മോദി സര്‍ക്കാര്‍ നിലപാട് തല തിരിഞ്ഞ ആശയം. 50 ഐആര്‍എസ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി എടുത്ത മോദി സര്‍ക്കാരിനെതിരെ തോമസ് ഐസക്ക്. അതി സമ്പന്നര്‍ക്ക് നികുതി കൂട്ടണമെന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാരിന്റെ പ്രതികാര നടപടിക്ക് പിന്നിലെന്ത്.തോമസ് ഐസക്ക് പ്രതികരിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here