ആറു ദിവസത്തെ ശമ്പളം കടം ചോദിച്ച സര്‍ക്കാറിനെതിരെ കോടതിയില്‍ പോയവര്‍ സ്വന്തം ജോലിക്കാരുടെ ശമ്പളം കവര്‍ന്നെടുക്കുന്നു: ഷാഹിദാ കമാല്‍

കൊറോണ വ്യാപനത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആറുദിവസത്തെ ശമ്പളം കടമയി ചോദിച്ച സര്‍ക്കാറിനെതിരെ കോടതിയില്‍ പോയ സംഘടന സ്വന്തം മാധ്യമ സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ശമ്പളം കവര്‍ന്നെടുക്കുന്നുവെന്ന് ഷാഹിദാ കമാല്‍.

30 ശതമാനം മുതല്‍ 50 ശതമാനം വരെ സ്വന്തം മാധ്യമ സ്ഥാപനത്തിലെ തൊ‍ഴിലാളികളുടെ ശമ്പളം പിടിച്ചുവാങ്ങുന്നുവെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണ രൂപം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News