ഇരിങ്ങാലക്കുട കാറളത്ത് ഗുണ്ടാആക്രമണം; യുവാവ് വെട്ടേറ്റ് മരിച്ചു, 3 പേർക്ക് വെട്ടേറ്റു

കാറളം ഇത്തളിക്കുന്നത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് നടന്ന ഗുണ്ടാ ആക്രമണത്തിൽ 4 പേർക്ക് വെട്ടേറ്റു സംഭവത്തിൽ കാറളം പഞ്ചായത്ത് മുൻ പ്രസിഡന്റ് ചങ്കരകണ്ടത്ത് വീട്ടിൽ വാസുവിന്റെ മകൻ വിഷ്ണു (24) മരിച്ചു.

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.പരിക്കേറ്റ മറ്റ് 2 പേരെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News