ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ വ്യത്യസ്ത കലാവിരുന്നൊരുക്കി കണ്ണൂരിലെ നാടക പ്രവര്‍ത്തകര്‍

ലോക്ക്ഡൗണ്‍ ദിനങ്ങളിലെ വിരസത മാറ്റാന്‍ പലരും പലതരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. സ്വാഭാവികമായ സംവിധാനങ്ങളില്‍ നിന്നുകൊണ്ട് രസകരമായ കലാവിരുന്നുകള്‍ ഒരുപാട് ഈ ലോക്ക്ഡൗണ്‍ കാലത്ത് സാമൂഹ്യമാധ്യമങ്ങല്‍ വഴി പ്രചരിച്ചിട്ടുണ്ട്.

കേരളത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ചുനിന്ന സകലജനങ്ങള്‍ക്കും ഈ വറുതിയുടെ കാലത്തും ജനങ്ങളെ കരുതലോടെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കും ഭരണസംവിധാനത്തിനും നന്ദി പറഞ്ഞുകൊണ്ടുള്ള ഈ കലാവിരുന്ന് ഒരുക്കിയിരിക്കുന്നത് കണ്ണൂര്‍ ആലപ്പടമ്പിലെ പി ഗോപിനാഥനും എവി നാരായണനുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here