ലോക്ക്ഡൗണ്‍ കാലത്തെ ഇന്‍റര്‍നാഷണല്‍ ഡാന്‍സ് ഡേ വ്യത്യസ്തമാക്കി കുടുംബ കൂട്ടായ്മ

ലോക്ക്ഡൗണ്‍ ദിനങ്ങളുടെ വിരസതയ്ക്കിടയില്‍ കടന്നുവന്ന ഇന്റര്‍നാഷണല്‍ ഡാന്‍ന്‍സ് ഡേ വ്യത്യസ്തമായി ആഘോഷിക്കുകയാണ് കച്ചേരി കസിന്‍സ് എന്ന ഒരു കുടുംബത്തിലെ വ്യത്യസ്ത തലമുറയില്‍പ്പെട്ട അംഗങ്ങള്‍.

വിവിധയിടങ്ങളിലായി തോമസിക്കുന്ന ഇവര്‍ ഒരു സിനിമാപാട്ടിന് ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് ഡാന്‍സ് ഡേ ആശംസയോടൊപ്പം തയ്യാറാക്കിയിരിക്കുന്നത്.

വിവിധയിടങ്ങളില്‍ വ്യത്യസ്ത സമയത്ത് ഷൂട്ട് ചെയ്ത വീഡിയോകള്‍ക്ക് തുടര്‍ച്ച ലഭിക്കാന്‍ രസകരമായി ഒരു ഷാള്‍ ഉപയോഗിച്ച് ദൃശ്യങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here