‘ഓര്‍മയിലെ ഒഞ്ചിയം’; ചരിത്രത്തെ ചുവപ്പിച്ച നാളുകളെ ഓര്‍ത്തെടുത്ത് ഒഞ്ചിയം സമരസേനാനിയുടെ മകളും മുഖ്യമന്ത്രിയുടെ ഭാര്യയുമായ കമല ടീച്ചര്‍

ഒഞ്ചിയം രക്തസാക്ഷിത്വത്തിന് ഇന്ന് 72 വര്‍ഷം. ഒഞ്ചിയം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി സിപിഐഎം ഒഞ്ചിയം ഏരിയ കമ്മിറ്റിയുടെ

“ഓര്‍മ്മയിലെ ഒഞ്ചിയം” നവമാധ്യമ പരിപാടിയിൽ ഒഞ്ചിയം സമരസേനാനി തൈക്കണ്ടി ആണ്ടി മാസ്റ്ററുടെ മകളും ബഹു.കേരളാ മുഖ്യമന്ത്രി സഃ പിണറായി വിജയന്റെ പത്നിയുമായ കമല ടീച്ചര്‍ ഒഞ്ചിയം രക്തസാക്ഷികളെ അനുസ്മരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News