എ‍ഴുപതുകളിലെ പ്രണയനായകൻ ഋഷി കപൂറിനെ അനുസ്മരിച്ച് മമ്മൂട്ടി

ബോളീവുഡ് നടനും നിർമാതാവും സംവിധായകനുമായ ഋഷി കപൂറിന്‍റെ മരണത്തില്‍ അനുശോചനമര്‍പ്പിച്ച് നടന്‍ മമ്മൂട്ടി.

എ‍ഴുപതുകളിലെ മികച്ച റൊമാന്‍റിക് നടനായിരുന്നു അദ്ദേഹമെന്നും താന്‍ ഋഷി കപൂറിന്‍റെ വിലയ ഒരു ആരാധകനായിരുന്നു എന്നും മമ്മൂട്ടി തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

The biggest romantic icon of the 70s. I’ve been a fan and keenly observed him and he was my favourite of all the Kapoors up until his generation. His growth from romantic hero to the roles and performances he matured to showed the calibre of the actor in him. A devastating loss. My condolences and prayers with the entire Kapoor family.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News