ദുരിതമനുഭവിക്കുന്ന പാവങ്ങള്‍ക്ക് അക്ഷരമുത്തശ്ശിയുടെ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പെന്‍ഷന്‍ തുക കൈമാറി

ആലപ്പുഴ: തന്നെ പോലുള്ള പാവങ്ങളാണ് ഇപ്പോള്‍ ദുരിതമനുഭവിക്കുന്നത്. അവരെ സഹായിക്കുന്നതിനാണ് തന്റെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന് അക്ഷരമുത്തശ്ശി.

രാഷ്ട്രപതിയില്‍ നിന്നും നാരിശക്തി അവാര്‍ഡ് വാങ്ങിയ ഈ മുത്തശ്ശി രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് സ്വദേശിയാണ്.

ഒരു ലക്ഷം രൂപ വരെ വാങ്ങുന്നവര്‍ 10 പൈസ പോലും നല്‍കുന്നില്ലന്നും ഈ 98 വയസ്സുകാരിയായ കാര്‍ത്യായനിയമ്മ പറയുന്നു. മന്ത്രി എ സി മൊയ്തീന്‍ തുക ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News