ലോക്ഡൗണ്‍ ലംഘനം: 4071 അറസ്റ്റ്; പിടിച്ചെടുത്തത് 2740 വാഹനങ്ങള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്ത് വ്യാഴാഴ്ച 4309 പേര്‍ക്കെതിരെ കേസെടുത്തു. 4071 പേര്‍ അറസ്റ്റിലായി. 2740 വാഹനം പിടിച്ചെടുത്തു. കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍:

തിരുവനന്തപുരം സിറ്റി — 130, 138, 118
തിരുവനന്തപുരം റൂറല്‍ — 539, 553, 362
കൊല്ലം സിറ്റി — 309, 311, 202
കൊല്ലം റൂറല്‍ — 375, 375, 348
പത്തനംതിട്ട — 426, 443, 370
ആലപ്പുഴ — 183, 199, 120
കോട്ടയം — 178, 198, 48
ഇടുക്കി — 501, 218, 59
എറണാകുളം സിറ്റി — 82, 99, 62
എറണാകുളം റൂറല്‍ — 236, 175, 113
തൃശൂര്‍ സിറ്റി — 248, 265, 177
തൃശൂര്‍ റൂറല്‍ — 245, 268, 189
പാലക്കാട് — 194, 240, 129
മലപ്പുറം — 195, 243, 127
കോഴിക്കോട് സിറ്റി — 146, 146, 118
കോഴിക്കോട് റൂറല്‍ — 116, 20, 79
വയനാട് — 74, 16, 54
കണ്ണൂര്‍ — 99, 115, 46
കാസര്‍കോട് — 33, 49, 19

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News