കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം പുറത്ത്‌; കോട്ടയവും കണ്ണൂരും റെഡ് സോണ്‍ പട്ടികയില്‍

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം പുറത്തിറങ്ങി. രാജ്യത്ത് 130 ജില്ലകള്‍ റെഡ് സോണിലാണ്.

കേരളത്തില്‍ നിന്ന് കോട്ടയവും കണ്ണൂരും റെഡ് സോണ്‍ പട്ടികയിലുണ്ട്. ഇവിടെ തിങ്കളാഴ്ച്ചയ്ക്ക് ശേഷവും കടുത്ത നിയന്ത്രണങ്ങള്‍ തുടരും.

രാജ്യത്തെ 284 ജില്ലകള്‍ ഓറഞ്ച് സോണിലാണ്. ഇവിടങ്ങളില്‍ ഭാഗിക ഇളവുകള്‍ നല്‍കും. കഴിഞ്ഞ 28 ദിവസമായി പുതിയ കൊവിഡ് രോഗികളില്ലാത്ത വയനാടും എറണാകുളവും ഗ്രീന്‍ സോണിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News