ഡീന്‍ കുര്യാക്കോസിന്റെ ഉപവാസം പ്രഹസനം; വസ്തുതകള്‍ മറച്ചുവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ലാബിന് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നല്‍കിയത് ഡീനും പങ്കെടുത്ത യോഗത്തില്‍ വച്ച്

ഇടുക്കി: കൊവിഡ് പരിശോധനയ്ക്ക് ലാബ് വേണമെന്നാവശ്യപ്പെട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് നടത്തുന്ന ഉപവാസസമരം പ്രഹസനം.

വൈറോളജി ലാബിന് അനുമതി തേടിയുള്ള അപേക്ഷ കേന്ദ്രത്തിന് അയച്ചത് ഡീന്‍ കുര്യാക്കോസ് കൂടി പങ്കെടുത്ത യോഗത്തില്‍ വച്ചാണ്. ഈ വസ്തുത മറച്ചുവച്ചാണ് ഡീന്‍ ഉപവാസം നടത്തിയത്.

ഡീന്‍ കുര്യാക്കോസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നു രാഷ്ട്രീയ ലാഭത്തിനായുള്ള ശ്രമമാണ് ഡീനിന്റേതെന്നും നാട്ടുകാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News