സംസ്ഥാനങ്ങളെയും ജനങ്ങളെയും കൂടെ നിർത്താൻ കേന്ദ്രം തയ്യാറാകണം; ധനമന്ത്രി തോമസ് ഐസക്

കോവിഡിനെതിരായ പോരാട്ടത്തിൽ സംസ്ഥാനങ്ങളെയും ജനങ്ങളെയും കേന്ദ്രം കൂടെ നിർത്താൻ തയ്യാറാകണമെന്ന് ധനമന്ത്രി തോമസ് ഐസക്.

അടുത്തമാസം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ മോശമാകും. രാഷ്ട്രീയ വിവേചനമാണ് കേന്ദ്രത്തിന്റേത്.

കേന്ദ്ര സഹായമില്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും തോമസ് ഐസക് കൈരളി ന്യൂസിന്റെ സാമ്പത്തികം പക്തിയിൽ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here