ചാത്തന്നൂരിലെ പഞ്ചായത്തംഗത്തിന് കൊവിഡ് ഇല്ല; ഉടന്‍ ആശുപത്രി വിടും

കൊല്ലത്ത് കൊവിഡ് സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ പഞ്ചായത്ത് അംഗത്തിന്റെ പരിശോധന ഫലം നെഗറ്റീവ്.

ചാത്തന്നൂര്‍ പഞ്ചായത്ത് അംഗത്തിനാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. ഇയാളെ ഉടന്‍ ആശുപത്രിയില്‍ നിന്ന് വിട്ടയക്കും.

പഞ്ചായത്ത് അംഗം കൊവിഡ് ബാധിതനാണെന്ന സംശയത്തെ തുടര്‍ന്ന് ചാത്തന്നൂര്‍ എം.എല്‍.എയെ അടക്കം നിരീക്ഷണത്തിലാക്കിയിരുന്നു. പഞ്ചായത്ത് അംഗത്തിന്റെ പരിശോധന ഫലം സര്‍ക്കാര്‍ മറച്ചുവെച്ചെന്ന ആരോപണമുയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News