വ്യാജവാര്‍ത്തകള്‍; 40 വെബ്‌സൈറ്റുകള്‍ക്കെതിരെ കേസ്

കുവൈത്തില്‍ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതുള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് 40 വെബ്‌സൈറ്റുകള്‍ക്കെതിരെ കേസ്.

സര്‍ക്കാരിലും രാഷ്ട്രത്തിലും പൊതുസമൂഹത്തിലും ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുന്നവര്‍ നിയമനടപടിക്ക് വിധേയമാകേണ്ടിവരുമെന്ന് വാര്‍ത്താവിതരണ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റുകള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News