കേന്ദ്ര സര്‍ക്കാരിന് പോളിസി പരാലിസിസ്; കേന്ദ്രത്തിന്റെ സാമ്പത്തിക നിലപാട് അപക്വമെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കൊവിഡിനെതിരായ പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നിലപാട് അപക്വമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. കൊവിഡ് വൈറസ് വളരെ വേഗത്തിലാണ് രാജ്യത്തെ ആക്രമിക്കുന്നതെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് പോളിസി പരാലിസിസ് പിടിപെട്ടിരിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു. കൈരളി ന്യൂസ് വാര്‍ത്താസംവാദത്തിലായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here