‘യുവത്വം കൃഷിയിലേക്ക്’; കൊവിഡ് അതിജീവന കൃഷിയുമായി ഡിവൈഎഫ്‌ഐ

കൊവിഡ് അതിജീവന കൃഷിയുമായി ഡിവൈഎഫ്‌ഐ.

യുവത്വം കൃഷിയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൃഷിക്ക് തുടക്കമായി. ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മന്ത്രി ടി.പി രാമകൃഷ്ണന്‍, ബാലുശ്ശേരിയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News