നാളെ മുതല്‍ കൊവിഡ് ഡ്യൂട്ടിക്ക് അധ്യാപകരും

കാസര്‍കോട് ജില്ലയില്‍ നാളെ മുതല്‍ കോവിഡ് ഡ്യൂട്ടിക്ക് അധ്യാപകരും. തലപ്പാടിയില്‍ നാളെ തുടങ്ങുന്ന പ്രവാസികള്‍ക്ക് വേണ്ടി തുടങ്ങുന്ന 100 ഹെല്‍പ്പ് ഡസ്‌ക്കില്‍ അധ്യാപകര്‍ ഡ്യൂട്ടിക്കെത്തും.

3 ഷിഫ്റ്റുകളിലാണ് ഡ്യൂട്ടി. ഒരു ഹെല്‍പ്പ് ഡസ്‌ക്കില്‍ 2 പേര്‍ക്ക് വീതമാണ് ഓരോ ഷിഫ്റ്റിലും ഡ്യൂട്ടി. ഇവരെ ഡ്യൂട്ടിയിലെത്തിക്കാന്‍ പ്രത്യേക കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here