കൊവിഡ് ബാധിച്ച് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് 19 ബാധിച്ച് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. കോതമംഗലം ആയക്കാട് തൈക്കാവ്പടി സ്വദേശി ഏലവുംചാലില്‍ നിസാര്‍ ( 37) ആണ് മരിച്ചത്. അജുമാനിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരിക്കുമ്പോള്‍ ആണ് മരണം സംഭവിച്ചത്.

കൂട്ടുകാരനെ കോവിഡ് രോഗ പരിശോധനക്ക് വിധേയനാക്കുന്നതിനുവേണ്ടി ആശുപത്രിയില്‍ പോകുകയും, തുടര്‍ന്ന് രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ട് ദിവസമായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ആണ് മരണം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News