ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രാ ചെലവ് കേന്ദ്രം വഹിക്കണം: സിഐടിയു

കുടിയേറ്റ തൊഴിലാളികളുടെ യാത്ര ചിലവ് റയില്‍വേ വഹിക്കാത്തതിനെതിരെ വിമര്‍ശനം ശക്തമാകുന്നു.

ജോലി നഷ്ടമായി പാലായനം ചെയ്യേണ്ടി വരുന്ന തൊഴിലാളികളുടെ യാത്ര ചിലവ് കേന്ദ്രം വഹിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.

നിര്‍ധനയാവരുടെ യാത്ര ചിലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയാഗാന്ധി അറിയിച്ചു. ഇതോടെ പ്രതിസന്ധിയിലായ കേന്ദ്ര സര്‍ക്കാര്‍ ടിക്കറ്റ് ചിലവ് പ്രശ്‌നം പരിഹരിക്കാന്‍ തിരിക്കിട്ട ചര്‍ച്ചയാരംഭിച്ചു.

എണ്‍പത്തിയഞ്ച് ശതമാനം ചിലവ് കേന്ദ്ര വഹിക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News