ലോക്ക്ഡൗണില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ‘ടീച്ചേഴ്‌സ് തിയേറ്ററു’മായി കോഴിക്കോട് ജില്ലയിലെ അധ്യാപകര്‍

ലോക് ഡൗൺ ആയതോടെ വിദ്യാലയങ്ങൾ അടച്ച് വീട്ടിലിരിക്കുന്ന കുട്ടികൾക്ക് അധ്യാപകരുടെ സമ്മാനം.

കോഴിക്കോട് ജില്ലയിലെ നാടക പ്രവർത്തകരായ പൊതു വിദ്യാലയങ്ങളിലെ അധ്യാപകരാണ് ടീച്ചേഴ്‌സ് തിയ്യറ്ററുമായി വിദ്യാർത്ഥികളിലേക്ക് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here