കൊവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി. തിരൂര്‍ കാരത്തൂര് കൈനിക്കര അഷ്റഫ് ആണ് മരിച്ചത്.
അബുദാബിയില്‍ സൂപര്‍ മാര്‍ക്കറ്റ് നടത്തി വരുന്ന അഷ്റഫിനെ കഴിഞ്ഞാഴ്ചയാണ് കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here