അബുദാബിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

അബുദാബിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു .
ഹരിപ്പാട് പള്ളിപ്പാട് സ്വദേശി പുല്ലമ്പട പനറായിൽ ജേക്കബ് ആണ് മരിച്ചത്.

കൊവിഡ് ബാധ സ്ഥിരീകരിച്ച ശേഷം ഇദ്ദേഹം നാലുദിവസമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സ്റ്റാർ സെക്യൂരിറ്റി എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്.

കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് അവസാനമായി അവധിക്ക് നാട്ടിൽ പോയി തിരിച്ചുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News