കൊല്ലത്ത് ഇന്ന് കൊവിഡ് ഭേദമായ ആള്‍ മരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

കൊല്ലം: കൊല്ലത്ത് ഇന്ന് കൊവിഡ് നെഗറ്റീവായ ആള്‍ മരിച്ചു. പുനലൂര്‍ സ്വദേശി പത്മനാഭനാണ് മരിച്ചത്. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

ഇന്ന് കൊല്ലത്ത് രോഗമുക്തരായ 9 പേരില്‍ ഒരാളായിരുന്നു പത്മനാഭന്‍. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News