പ്രവാസികളുടെ തിരിച്ചുവരവ്; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം

പ്രവാസികളുടെ തിരിച്ചു വരുവുമായി ബന്ധപ്പെട്ട കാരങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം. വ്യാഴാഴ്ച മുതൽ കേരളത്തിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളുടെ അവലോകനം യോഗത്തിൽ നടക്കും.

പ്രവാസികൾക്കായി വിശദമായ പദ്ധതിയാണ് സർക്കാർ തയാറാക്കിയിട്ടുള്ളത്. മന്ത്രിമാർ, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാർ, ഡി ജി പി തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News