കൊച്ചി സ്മാര്‍ട്ട് സിറ്റിക്കുള്ളില്‍ വന്‍ തീപ്പിടുത്തം

കൊച്ചി സ്മാര്‍ട് സിറ്റിക്കുള്ളില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ തീപ്പിടുത്തം. 20 നിലയുള്ള കെട്ടിടത്തിന്റെ മുകള്‍നിലകളിലാണ് തീപ്പിടിച്ചത്. അഗ്‌നിശമന സേന യൂണിറ്റുകളെത്തി തീയണക്കാന്‍ ശ്രമിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here