കണ്ണൂർ ജില്ലയിലെ ഹോട്ട് സ്പോട്ടുകളിൽ റേഷൻ കടകളിൽ അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കും

കണ്ണൂർ ജില്ലയിലെ ഹോട്ട് സ്പോട്ടുകളിൽ റേഷൻ കടകളിൽ അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കും.

റേഷൻ കടകളിലെ ഹോം ഡെലിവറിയുടെ മേൽനോട്ട ചുമതല അധ്യാപകർക്ക് നൽകി കലക്ടർ ഉത്തരവിറക്കി. യു പി തലം വരെയുള്ള അധ്യാപകരെ അതാത് പ്രദേശത്തെ റേഷൻ കടകളിൽ ജോലിക്ക് നിയോഗിക്കാനാണ് ഉത്തരവ്.

ജില്ലയില്‍ അദ്ധ്യാപകര്‍ക്ക് റേഷന്‍ കടകളുടെ മേല്‍നോട്ടച്ചുമതല നല്‍കി കളക്ടര്‍ ഉത്തരവിട്ടു.
റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക. ഹോംഡെലിവറിയുടെ മേല്‍നോട്ടം വഹിക്കുക എന്നിവയാണ് അധ്യാപകരുടെ ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News