കൊവിഡ് 19; യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു

യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു.

കാസർകോട് മേൽപറമ്പ് സ്വദേശി നസീറാണ് മരിച്ചത്. അബൂദബി മഫ്റഖ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പ്രമുഖ ഐസ്ക്രീം കമ്പനിയിലെ സ്റ്റോർമാനേജരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News