കെപിസിസിയുടെ 1000 വീട് വാഗ്ദാനം; ഹസ്സനെ പഴിചാരി ചെന്നിത്തല

തിരുവനന്തപുരം: പ്രളയത്തെത്തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്ക് 1000 വീടുകള്‍ നല്‍കുമെന്ന കെപിസിസി വാഗ്ദാനത്തില്‍ എംഎം ഹസ്സനെ പഴിചാരി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇതുവരെ 350 ഓളം വീടുകളേ നിര്‍മ്മിച്ച് നല്‍കാനായുള്ളുവെന്ന് ചെന്നിത്തല പറഞ്ഞു. ഇത് സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ തന്റെ കൈവശം ഇല്ലെന്നും, മുന്‍ കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News