സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ 13 മുതല്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കള്ള് ഷാപ്പുകള്‍ മെയ് 13 മുതല്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി. ചെത്തു തൊഴിലാളികള്‍ കള്ള് ഉല്‍പാദനം ആരംഭിച്ചിട്ടുണ്ട്. ഇത് ഷാപ്പുകള്‍ വഴി എത്തിക്കും.

ഷാപ്പുകളില്‍ ഇരുന്ന് കുടിക്കാന്‍ അനുമതിയുണ്ടാവില്ല. പാഴ്‌സല്‍ സര്‍വീസ് മാത്രമെയുണ്ടായിരിക്കൂ.  ഒരാള്‍ക്ക് ഒന്നരലിറ്റര്‍ കള്ള് കൈവശം വെക്കാന്‍ മാത്രമായിരിക്കും അനുമതി ഉണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News