മദ്യമാഫിയയുടെ പരിപാടിയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ്; തടഞ്ഞ് മണ്ഡലം കമ്മറ്റി പ്രസിഡന്റ്

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റിനെ തടഞ്ഞ് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ്. നെയ്യാറ്റിന്‍കര സനലിനെ, പാറശ്ശാല പരശുവക്കല്‍ മണ്ഡലം പ്രസിഡന്റ് പെരുവിള രവി വാഹനത്തിന് മുന്നില്‍ കിടന്ന് തടഞ്ഞത്. മദ്യമാഫിയ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഡിസിസി പ്രസിഡന്റ് പങ്കെടുക്കുന്നു എന്ന് ആരോപിച്ചായിരുന്നു തടയല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News