‘ആരും പട്ടിണി കിടക്കരുത്’; മുഖ്യമന്ത്രിയുടെ ആഹ്വാനം നെഞ്ചേറ്റി മിണ്ടാപ്രാണികളുടെ വിശപ്പകറ്റാനായി കോഴിക്കോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ

ആരും പട്ടിണി കിടക്കരുത് എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം നെഞ്ചേറ്റി മിണ്ടാപ്രാണികളുടെ വിശപ്പകറ്റുകയാണ് കോഴിക്കോട്ടെ dyfi പ്രവർത്തകർ.

കാവുകളിലും കോട്ടകളിലുമൊക്കെ കഴിയുന്ന കുരങ്ങുകൾക്ക് ലോക്ക്ഡൗൺ തുടങ്ങിയ ദിനം മുതൽ യുവജന പ്രവർത്തകർ ഭക്ഷണം എത്തിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News