അതിഥി തൊഴിലാളികള്‍ക്കായി കണ്ണൂരില്‍ നിന്നും ഉത്തര്‍പ്രദേശിലേക്കുള്ള ട്രെയിൻ ഇന്ന് പുറപ്പെടും

അതിഥി തൊഴിലാളികൾക്കായി കണ്ണൂരിൽ നിന്ന് ഇന്ന് ഉത്തര്‍ പ്രദേശിലേക്ക് ട്രെയിൻ പുറപ്പെടും.

രാത്രി 7 മണിക്ക് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിനുകളിൽ 1140 പേർ യാത്ര തിരിക്കും.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസുകളിൽ തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിലെത്തിക്കും. നാളെ കണ്ണൂരിൽ നിന്നും ജാർഖണ്ഡിലേക്കും ട്രെയിൻ പുറപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News