‘നിറം പിടിപ്പിച്ച നുണകൾ, കേൾക്കാത്ത സത്യങ്ങളും’; ദുരിതകാലത്തെ കോണ്‍ഗ്രസ്-സംഘപരിവാര്‍ നുണ പ്രചാരണങ്ങള്‍ക്കെതിരെ എംബി രാജേഷ്

കേരളവും ലോകമാകെയും ഒരു മഹാമാരിക്കെതിരായ പോരാട്ടത്തിനായി ഒരുമിച്ച് അണിനരക്കുമ്പോള്‍, ഒരുമിച്ച് നിന്ന് നാം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ച് പറ്റുമ്പോഴും രാഷ്ട്രീയ ലക്ഷം മാത്രംവച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളെയാകെ തകിടം മറിക്കുന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ എംബി രാജേഷ്.

വൈറസ് വ്യാപനത്തിന്റെ തുടക്കം മുതല്‍ കോണ്‍ഗ്രസ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തിവിട്ട വ്യാജപ്രചാരണങ്ങളെ അക്കമിട്ട് നിരത്തിയാണ് എംബി രാജേഷിന്റെ വിമര്‍ശനം

ഫെയ്സ്ബുക്ക് കുറിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here