അതിഥിത്തൊഴിലാളികളുടെ മേല്‍ ഗുഡ്‌സ് ട്രെയിന്‍ പാഞ്ഞുകയറി 17 മരണം

മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രെയിന്‍ ഇടിച്ച് കുട്ടികളുള്‍പ്പെടെ 15 അതിഥിത്തൊഴിലാളികള്‍ മരിച്ചു. രാവിലെ 6.30 നാണ് ഔറംഗാബാദ്- നന്ദേഡ് പാതയിലാണ് അപകടം ഉണ്ടായത്. മഹാരാഷ്ട്രയില്‍ നിന്ന് ഛത്തീസ്ഗഢിലേക്ക് കാല്‍നടയായി യാത്ര ചെയ്യുകയായിരുന്നു അതിഥിത്തൊഴിലാളികള്‍.


ജല്‍ന- ഔറംഗാബാദ് ഗുഡ്‌സ് ട്രെയിനാണ് പാളത്തില്‍ കിടന്നുറങ്ങുകയായിരുന്ന അതിഥിത്തൊഴിലാളികളുടെ മേല്‍ പാഞ്ഞൂകയറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News