ആർബിഐയിൽ നിന്നും നേരിട്ട് വായ്പ എടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണം; മന്ത്രി തോമസ് ഐസക്

ആർ.ബി.ഐയിൽ നിന്നും നേരിട്ട് വായ്പ എടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് ധനമന്ത്രി തോമസ് ഐസക്. ആർ ബി ഐയും കേന്ദ്രവും ഇതിന് തയ്യാറല്ല.

സംസ്ഥാനങ്ങളെ എങ്ങനെ ഞെരുക്കാം എന്നത് മാത്രമാണ് കേന്ദ്രത്തിന്റെ ചിന്തയെന്നും കൈരളി ന്യൂസിന്റെ സാമ്പത്തികം പംക്തിയിൽ ഐസക് കുറ്റപ്പെടുത്തി.\

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News