ലോക്ക്ഡൗണിന് ശേഷം തുറക്കുന്ന വ്യവസായ ശാലകളില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തും: മുഖ്യമന്ത്രി

ലോക്ക്ഡൗണിനെ തുടര്‍ന്ന് ദിവസങ്ങളായി അടച്ചിട്ട സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളില്‍ സുരക്ഷാ പരിശോധന നടത്തും.

ഇതിനായി വ്യവസായ വകുപ്പ് നിര്‍ദേശങ്ങള്‍ നല്‍കും. വിശാഖപട്ടണത്തെ വാതക ചോര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് വ്യവസായ സ്ഥാപനങ്ങളുടെ സുരക്ഷാ പരിശോധന നടത്തുന്നതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News