പ്രവാസികളുമായി ആറ് വിമാനങ്ങള്‍ ഇന്ന് ഇന്ത്യയിലെത്തും; സമയക്രമം ഇങ്ങനെ

ദില്ലി:  പ്രവാസികളുമായി വിവിധ രാജ്യങ്ങളില്‍ നിന്നുമായി ഇന്ത്യയിലേക്ക് ഇന്ന് ആറ് വിമാനങ്ങള്‍ എത്തും. ഇന്ന് രാത്രി 12 മണിയ്ക്ക് ശേഷം രണ്ട് വിമാനങ്ങളുമാണ് എത്തുക. ഇത് സംബന്ധിച്ച വിമാനങ്ങളുടെ അന്തിമ ലിസ്റ്റ് തയ്യാറായി. കേരളത്തിലേയ്ക്ക് രണ്ട് വിമാന സര്‍വീസ് ഇന്നും ഒരെണ്ണം അർധരാത്രിയിലുമാണ് എത്തിച്ചേരുക.


ഇന്ന് എത്തുന്നത് 6 വിമാനങ്ങള്‍ (9-5-2020)

  1. മസ്‌കറ്റ് നിന്നും കൊച്ചി – 8.50 എത്തി ചേരും
  2.  കുവൈറ്റ് നിന്നും കൊച്ചി – 9.15 pm എത്തി ചേരും.
  3. ധാക്ക നിന്നും ഡല്‍ഹി – 3pm എത്തി ചേരും.
  4. കുവൈറ്റ് നിന്നും ഹൈദരാബാദ് – 6.30 pm ന് എത്തി ചേരും
  5. ഷാര്‍ജ നിന്നും ലക്‌നൗ – 8.50 pm എത്തി ചേരും.
  6. കോലാലംപൂര്‍ നിന്നും ട്രിച്ചി – 9.40 pm

ഇന്ന് രാത്രി 12 മണിയ്ക്ക് ശേഷം എത്തുന്ന വിമാനങ്ങള്‍ (10-5-2020)

1.ലണ്ടന്‍ നിന്നും മുംബൈ – 1.30 am ന് എത്തി ചേരും.

2.ദോഹ നിന്നും കൊച്ചി – 1.40 ന് എത്തി ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News